Surprise Me!

ദുരന്ത മൈതാനത്ത് മഞ്ഞപ്പട പ്രായശ്ചിത്തം ചെയ്യുമോ | Oneindia Malayalam

2019-07-01 25 Dailymotion

Semi final clash between Brazil and Argentina will take place at infamous Bole Horizonte stadium<br /><br />ജൂലെ 3ന് കോപ്പയുടെ സെമിഫൈനലില്‍ അര്‍ജന്‌റീനയെ നേരിടാനിറങ്ങുമ്പോള്‍ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിന്‌റെ ഓര്‍മയിലാണ് ബ്രസീല്‍. 2014ലെ ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനി 7 ഗോളടിച്ച് ബ്രസീലിനെ തകര്‍ത്ത ബൊലെ ഹൊറിസോണ്ടെ സ്‌റ്റേഡിയത്തിലാണ് ഇത്തവണ സെമിഫൈനല്‍ മത്സരം നടക്കുന്നത.

Buy Now on CodeCanyon